Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ദിരാഗാന്ധി ജന്മവാർഷികം, കെപിസിസിയിൽ പുഷ്പാർച്ചന്

06:27 PM Nov 18, 2023 IST | Veekshanam
Advertisement

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്തത് ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. നവംബർ 19 ഞയറാഴ്ച രാവിലെ 10ന് നടക്കുന്ന പുഷ്പാർച്ചനയിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Advertisement
Next Article