Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ന് ഇന്ദിരാ​ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനം

06:46 AM Oct 31, 2023 IST | ലേഖകന്‍
Advertisement

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ ‌പ്രതിഷ്ഠിച്ച പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. 1984 ഒക്റ്റോബർ 31 ന് അം​ഗരക്ഷകരാൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷിയുടെ 39ാം വാർഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഒക്ടോബർ 31 രാഷ്ട്രീയ സങ്കൽപ് ദിവസ് (ദേശീയ പുനരർപ്പണ ദിനം) ആയി ആചരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഉരുക്കു വനിതയാണ് ഇന്ദിരാ ​ഗാന്ധി.

Advertisement

അവർ അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചന നടത്തും.

Tags :
featured
Advertisement
Next Article