യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തർക്കം; പള്ളികൾ പിടിച്ചെടുക്കാൻ നീക്കം
11:10 AM Jul 23, 2024 IST
|
Online Desk
Advertisement
പാലക്കാട് : യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തർക്കത്തിൽ പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി പോലീസ്. വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. പള്ളി ഇട്ടുടുക്കുമെന്ന വിവരത്തെ തുടർന്ന് വിശ്വാസികൾ അതി രാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു. പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിൽ പള്ളി തിരിച്ചു പിടിക്കാൻ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറുകയായിരുന്നു.
Advertisement
Next Article