മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂ; ഹൈക്കോടതി
12:22 PM Dec 21, 2023 IST | Online Desk
Advertisement
കൊച്ചി: മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.അല്ലെങ്കില്‍ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം.പണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവ് നല്‍കണമെന്നും ഹൈക്കോടതി.
മറ്റ് കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്ന് വിമര്‍ശനം.ഏപ്രില്‍ മുതല്‍ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ എപ്പോള്‍ നല്‍കുമെന്ന് നാളെ അറിയിക്കണമെന്നും കോടതി.
Advertisement