കേസെടുത്ത ശേഷം ഗണ്‍മാന് എങ്ങനെ തുടരാനാകും? നിയമവിരുദ്ധമെന്ന് കെ സി വേണുഗോപാൽ
03:39 PM Dec 24, 2023 IST | Online Desk
Advertisement
Advertisement
പൊലീസ് കേസെടുത്ത ശേഷവും ഗണ്‍മാന്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍.ഡി ജി പി എന്ത് നോക്കി നില്‍ക്കുകയാണ്. പ്രതിക്കൂട്ടിലായ ഗണ്‍മാന് പൂര്‍ണ സംരക്ഷണമാണ് നല്‍കുന്നത്.
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ഇപ്പോഴും ഗണ്‍മാന്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.