For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കലാമണ്ഡലം

10:27 AM Mar 23, 2024 IST | Online Desk
ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കലാമണ്ഡലം
Advertisement

മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അവതരണം. കലാമണ്ഡലത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു ആർഎൽവി രാമകൃഷ്ണൻ. ആദ്യമായാണ് കലാമണ്ഡലത്തിൽ അവതരണത്തിനായി അവസരം ലഭിക്കുന്നതെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു.

Advertisement

കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് കലാമണ്ഡലം നേരിട്ട് രാമകൃഷ്ണനെ അവതരണത്തിനായി ക്ഷണിക്കുന്നത്. നേരത്തെ സുരേഷ്‌ഗോപി നൽകിയ ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചിരുന്നു. വിവാദപരാമർശത്തിൽ നിരവധിപേർ സത്യഭാമക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വയമേധയ കേസ് എടുത്തിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.