Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കണ്ണൂരിന്റെ സ്വർണത്തോടെ കായിക മേള തുടങ്ങി

02:48 PM Oct 17, 2023 IST | ലേഖകന്‍
Advertisement

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

Advertisement

കുന്നംകുളം ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ മത്സരങ്ങൾ 7 മണിക്ക് തുടങ്ങി.

Tags :
Sports
Advertisement
Next Article