ഒടുവില്‍ നവീന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍
02:33 PM Oct 18, 2024 IST
|
Online Desk
Advertisement
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. പത്തനംതിട്ട സബ്കളക്ടര്‍ വഴി കത്ത് കൈമാറി. കത്ത് സബ്കളക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി. നവീന്‍റെ മരണത്തില്‍ കളക്ടർക്കെതിരെ ആരോപണം ശക്തമാവുന്നതിനിടെയാണ് സംഭവിച്ച കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ചത്.
Advertisement
Next Article