Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടാന ആക്രമണം: കർണാടക സർക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം

ധനസഹായം നിരസിച്ചതിന്റെ കാരണം ബിജെപിയുടെ മനുഷ്യത്വരഹിതമായ രാഷ്ട്രീയമെന്ന് അജീഷിന്റെ കുടുംബം
10:47 AM Feb 26, 2024 IST | Online Desk
Advertisement

വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ഏർപ്പെടുത്തിയ ധനസഹായം വിവാദമാക്കി ബിജെപി.

Advertisement

15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതാണ് ബിജെപി കർണാടകയിൽ വിവാദമാക്കിയത്. സംഭവം വിവാദം ആയതോടെ ബേലൂർ മ​ഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. രാഹുൽ ഗാന്ധി അജീഷിന്റെ വീട്ടിലെത്തിയതിന് ആയിരുന്നു കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയോടും കർണാടക സർക്കാരിനോടും നന്ദി ഉണ്ടെന്നും ബിജെപിയുടെ മനുഷ്യത്വരഹിതമായ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് ധനസഹായം വേണ്ടെന്ന് വെക്കുന്നതെന്ന് കുടുംബം പറഞ്ഞു.

Tags :
featuredkeralaPolitics
Advertisement
Next Article