For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

06:01 PM Mar 05, 2024 IST | Online Desk
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം  തൃശ്ശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
Advertisement

തൃശ്ശൂർ: തൃശ്ശൂരില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം.വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വല്‍സല (43) ആണ് മരിച്ചത്.

Advertisement

കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

Tags :
Author Image

Online Desk

View all posts

Advertisement

.