For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെഫാക് ഫ്രണ്ട് ലൈൻ ടൂർണമെന്റ് 'ഫോക് ' ടീം ജേഴ്‌സി പ്രകാശനം ചെയ്തു

കെഫാക് ഫ്രണ്ട് ലൈൻ ടൂർണമെന്റ്  ഫോക്   ടീം ജേഴ്‌സി പ്രകാശനം ചെയ്തു
Advertisement
Advertisement

കുവൈറ്റ് സിറ്റ് : കേഫാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഫോക് കണ്ണൂർ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. മിഷ്റഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫോക്ക് ഭാരവാഹികളും കളിക്കാരും പങ്കെടുത്തു. മെയ്‌ 10 വരെ നടക്കുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് സോക്കർ വിഭാഗങ്ങളിൽ ആയി ഫോക്ക് ടീം മത്സരിക്കുന്നുണ്ട്. ഫോക് ഭാരവാഹികളും കളിക്കാരും അണിനിരന്നു പ്രക്ഷണം നിർവ്വഹിച്ച ശേഷം പ്രസിഡന്റ് ലിജീഷ് കളിക്കാർക്ക് ജേഴ്‌സി നേരിട്ട് കൈമാറുകയുണ്ടായി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.