കെജ്‌രിവാൾ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
12:28 PM Apr 01, 2024 IST
|
Online Desk
Advertisement
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യു കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പാസ്‌വേർഡ് ആവശ്യപ്പെട്ടെന്നും നൽകാൻ തയ്യാറായില്ലെന്നും ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നും അന്വേഷണത്തോട് കെജ്‌രിവാൾ നിസ്സഹകരണമാണെന്നും ഇഡി കോടതിൽ പറഞ്ഞു.
Advertisement
മഹാഭാരതവും രാമയണവും ഉൾപ്പെടെയുള്ള പുസ്തകങ്ങളും ജപമാലയും മരുന്നുകളും എത്തിക്കാൻ അനുവാദം നൽകണമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. ദിവസവും അഞ്ചുമണിക്കൂറിൽ ഏറെയാണ് ഇ ഡി ചോദ്യം ചെയ്യുന്നത്.
Next Article