Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നീതിപൂര്‍ണമായ വിചാരണക്ക് കെജ്‌രിവാളിന് അവകാശമുണ്ട്; ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം

11:15 AM Mar 23, 2024 IST | Online Desk
Advertisement

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം. നീതിപൂര്‍ണമായ വിചാരണക്ക് കെജ്‌രിവാളിന് അവകാശമുണ്ടെന്നാണ് ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

Advertisement

നീതിന്യായവ്യവസ്ഥയുടെ നിഷ്‌പക്ഷത, ജനാധിപത്യ തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആരോപണ വിധേയനായ ഏതൊരാളിന്റെയും പോലെ നീതിപൂർവവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹനാണ്. നിരപരാധിത്വം തെളിയിക്കാൻ ഏതൊരു പൗരനെയും പോലെ കെജ്‌രിവാളിനും അവകാശമുണ്ടെന്നും ജർമ്മൻ വിദേശകാര്യ വക്താവ്
സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചു. കെജ്‌രിവാളിനെതിരായ നടപടിയിൽ ഒരു വിദേശരാജ്യം ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

Tags :
featurednewsPolitics
Advertisement
Next Article