Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഎസ്‌യു നിയമസഭാ മാർച്ച് നാളെ

06:02 PM Jul 08, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തിക്കാട്ടി കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുക, വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഇ ഗ്രാൻഡ്‌സ്, സ്കോളർഷിപ്പുകൾ തുടങ്ങിയവ ഉറപ്പുവരുത്തുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്. പ്രതിഷേധ മാർച്ചിൽ സർക്കാരിനെതിരായ വിദ്യാർത്ഥി വിരുദ്ധ വികാരം അലയടിക്കുമെന്ന് കെഎസ്‌യു നേതാക്കൾ വ്യക്തമാക്കി.

Advertisement

Tags :
kerala
Advertisement
Next Article