For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള വർമ കോളേജ് തിരഞ്ഞെടുപ്പ്: കെ.എസ്.യു പ്രസിഡൻ്റ് നിരാഹാര സമരത്തിലേക്ക്

03:46 PM Nov 02, 2023 IST | Veekshanam
കേരള വർമ കോളേജ് തിരഞ്ഞെടുപ്പ്  കെ എസ് യു പ്രസിഡൻ്റ് നിരാഹാര സമരത്തിലേക്ക്
Advertisement
Advertisement

തിരുവനന്തപുരം: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ അട്ടിമറിക്കെതിരെ കെ.എസ്.യു.സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഇന്ന് വൈകിട്ട് 7മണി ( 02.11.2023) മുതൽ തൃശൂർ കോർപ്പറേഷന് ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ അറിയിച്ചു. ജനാധിപത്യത്തെ തച്ച് തകർക്കുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും യദുകൃഷ്ണൻ വ്യക്തമാക്കി.

Tags :
Author Image

Veekshanam

View all posts

Advertisement

.