For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ എം ബഷീർ വാഹന അപകടക്കേസ്; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി

11:30 AM Aug 16, 2024 IST | ലേഖകന്‍
കെ എം ബഷീർ വാഹന അപകടക്കേസ്  ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി
Advertisement
Advertisement

തിരുവനന്തപുരം: കെഎം ബഷീർ വാഹന അപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിൻ്റെ ഭാഗമായി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാക്കാത്തതിൽ കോടതി വിമർശിച്ചിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.