കെ എം ബഷീർ വാഹന അപകടക്കേസ്; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി
11:30 AM Aug 16, 2024 IST
|
ലേഖകന്
Advertisement
Advertisement
തിരുവനന്തപുരം: കെഎം ബഷീർ വാഹന അപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിൻ്റെ ഭാഗമായി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാക്കാത്തതിൽ കോടതി വിമർശിച്ചിരുന്നു.
Next Article