Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്തു

07:26 PM Dec 06, 2024 IST | Online Desk
Advertisement

കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച RTGS ,NEFT ,GPAY തുടങ്ങിയ പദ്ധതികളുടെ ഉദ്‌ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ശശിധരൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം അയ്യാവു അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി കെ കൃഷ്ണൻകുട്ടി,ഉണ്ണികൃഷ്ണൻ കടമ്പാട്ട്, ബാലൻ കെ,പി പി കൃഷ്ണരാജ്,സുരേഷ് കുമാർ,രാഹുൽ ആർ,രാധാമണി ചാത്തംകുളം,ശ്രീജ വിജയൻ ,ബാങ്ക് സെക്രട്ടറി സി എം ലീമ,മുൻ ബാങ്ക് പ്രസിഡന്റ് മാരായ പി സുലൈമാൻ,ശിവൻ വീട്ടിക്കുന്ന്,കൊണ്ടാഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറത്തൊടി,കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി നിഷമോൾ,രാജേഷ്, മനോജ് ഇ കെ, തുടങ്ങിയവർ പ്രസംഗിച്ചു

Advertisement

Advertisement
Next Article