Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻപ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് കുവൈറ്റും !

12:01 AM Jun 10, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും പുതിയ ടേമിലേക്കുള്ള പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേ ൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബഹുമാന്യ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഭിനന്ദന സന്ദേശം അയച്ചു.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും പുതിയ ടേമിലേക്കുള്ള പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേ ൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്
ബഹു: കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, കുവൈറ്റ് പ്രധാന മന്ത്രി ബഹു: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും ഔപചാരികമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട് .

Advertisement
Next Article