For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്ടിൽ പൊലീസ് നരനായാട്ട്,
പ്രതിഷേധക്കാരെ തല്ലിച്ചതച്ചു

12:57 PM Feb 17, 2024 IST | ലേഖകന്‍
വയനാട്ടിൽ പൊലീസ് നരനായാട്ട്  br പ്രതിഷേധക്കാരെ തല്ലിച്ചതച്ചു
Advertisement

കല്പറ്റ: ഒരാഴ്ചയ്ക്കുളളിൽ വന്യജീവികൾ മൂന്നു മനുഷ്യജീവനുകൾ അപഹരിച്ച വയനാട്ടിൽ പ്രതിഷേധിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരേ പൊലീസിന്റെ നരനായാട്ട്. പുല്പള്ളിയിലാണ് പൊലീസ് ക്രൂരമായി ലാത്തി വീശിയത്. കഴിഞ്ഞ ദിവസം ആനയുടെ ചവിട്ടേറ്റു മരിച്ച പോളിന്റെ മൃതദേഹം വഹിച്ചു കൊണ്ടുവന്ന ആംബുലൻസിനു മുന്നിലാണ് ലാത്തിച്ചാർജ് നടത്തിയത്. പത്ത് ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നതടക്കമാണ് ഉന്നയിക്കുന്നത്.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.