വിന്റർ സീസൺ ഒഫറുകളുമായി എൽ ജി
01:31 PM Nov 29, 2024 IST
|
Online Desk
Advertisement
വിന്റർ സീസൺ ആഘോഷമാക്കാൻ വളരെയധികം ഡിസ്കൗണ്ടുകളാണ് എൽ. ജി. ഒരുക്കിയിരിക്കുന്നത്. ENDLESS CELEBRATIONS എന്ന പദ്ധതി പ്രകാരം WIN KI GUARANTEE യിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 7000 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്കും 26% വരെ അഡിഷണൽ ക്യാഷ്ബാക്കും വാഗ്ദാനം നല്കുന്നു. ഡൗണ് പേമെന്റ് ആവശ്യമില്ലാതെ തന്നെ ലോണ് സൗകര്യം ഒരുക്കിയിരിക്കുന്നു. ഒരു വർഷം ഫ്രീ പ്രോഡക്റ്റ് ഇൻഷുറൻസും ഡിസ്കൗണ്ടകളോടെ അധിക വർഷ പ്രോഡക്റ്റ് വാറന്റിയും ലഭ്യമാണ് . കൂടാതെ വിവാഹ പാക്കേജ് പ്രകാരം അത്യുഗ്രൻ കോമ്പോ ഓഫിറുകളും നൽകുന്നു. Offer Valid from 27th Nov till 5th January, Terms and conditions apply
Advertisement
Next Article