മഹാനവമി; നാളെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ
01:30 PM Oct 10, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.
Advertisement
Next Article