Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലപ്പുറത്ത് മഹിളാ കോണ്‍ഗ്രസ് നൈറ്റ് വാക്ക്

11:18 AM Dec 14, 2023 IST | ലേഖകന്‍
Advertisement

മലപ്പുറം: സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സധൈര്യം' നൈറ്റ് വാക്ക് സംഘടിപ്പിച്ചു. 'വില പേശാന്‍ വന്നാല്‍ വിരല്‍ചൂണ്ടി പറയും നോ കൊംപ്രമൈസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. പരിപാടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അന്‍ഷിദ്,ജില്ലാ ഭാരവാഹികളായ ഷെറീന ഇക്ബാല്‍,കെ.എം ഗിരിജ,ജിഷ പടിയന്‍,പ്രീതി,സിബി ടീച്ചര്‍,സുലൈഖ മജീദ്, രാജശ്രീ,സുജാത മലപ്പുറം,ജിജി മഞ്ചേരി,ശ്രീദേവി വണ്ടൂര്‍,സീനത് കൂട്ടിലങ്ങാടി,ലീല,റീന, ഉമ്മുജാസ്,ശൈലജ,ഷാഹിദ,വിശാലം തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

Advertisement
Next Article