Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസപ്പടി പാർട്ട് 3, വീണ വിജയനും എക്സാലോജികിനുമെതിരെ പുതിയ വെളിപ്പെടുത്തലുകളെന്ന് സൂചന

10:08 AM Feb 26, 2024 IST | Online Desk
Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചനയുമായി മാത്യു കുഴൽനാടൻ. മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പുമായാണ് കുഴൽനാടൻ രംഗത്തെത്തിയത്. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് തന്നെയാണ് കുഴൽനാടന്‍റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article