For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൈനിക ടാങ്ക് മുങ്ങി; 5 സൈനികർക്ക് വീരമൃത്യു

12:09 PM Jun 29, 2024 IST | Online Desk
സൈനിക ടാങ്ക് മുങ്ങി  5 സൈനികർക്ക് വീരമൃത്യു
Advertisement

ശ്രീനഗർ : ലഡാക്കിൽ സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് 5 സൈനികർ കൊല്ലപ്പെട്ടു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ശനിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സൈനികർ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.