For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മോൻസൺ മാവുങ്കൽ കേസ്: പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും

11:06 AM Mar 20, 2024 IST | ലേഖകന്‍
മോൻസൺ മാവുങ്കൽ കേസ്  പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും
Advertisement
Advertisement

മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും. അതെസമയം മോൻസണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ പരാതിക്കാർ ഇഡിക്ക് കൈമാറും. ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരാതിക്കാർ കൈമാറുമെന്നാണ് പുറത്തു വരുന്ന വിവരം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.