For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ശാന്ത അന്തരിച്ചു

08:53 PM Jan 28, 2024 IST | ലേഖകന്‍
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ശാന്ത അന്തരിച്ചു
Advertisement

കോഴിക്കോട് : മുൻ കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത (96) ചാലപ്പുറം നിർവൃതിയിൽ നിര്യാതയായി. ഭർത്താവ് പരേതനായ കരുപ്പാളി കുഞ്ഞിരാമൻ ( മുൻ ഡെ.ജനറൽ മാനേജർ , ഓർഡിനൻസ് ഫാക്ടറി ). മറ്റു മക്കൾ മീരാ ശശിധരൻ (ഡൽഹി),
താര രമേഷ് (റിട്ട. സയൻ്റിസ്റ്റ്, സിഎംഎഫ്ആർഐ), അഡ്വ : ഉഷാ രാമചന്ദ്രൻ (റിട്ട . ചീഫ് മാനേജർ (ലോ), സിൻഡിക്കേറ്റ് ബാങ്ക്.)
.
സഹോദരങ്ങൾ: പരേതരായ കല്ലട മല്ലിശ്ശേരി കാർത്തികേയൻ ,കൃഷ്ണൻകുട്ടി, പവിത്രൻ , കിഴക്കെ വളപ്പിൽ ഹേമ നാരായണൻ.
മരുമക്കൾ: പി.ശശിധരൻ, അടിച്ചിക്കാട്ട് രമേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ .
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.