Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീക്ഷണം വരിക്കാരനായി നജീബ് കാന്തപുരം എംഎൽഎ

05:33 PM Dec 10, 2024 IST | Online Desk
Advertisement

പെരിന്തൽമണ്ണ: എല്ലാ വീടുകളിലും വീക്ഷണം ദിനപത്രവും കലണ്ടറും എത്തിക്കുക ലക്ഷ്യത്തോടെ 22 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'വീക്ഷണമുള്ള കോൺഗ്രസുകാർ വീക്ഷണത്തിനൊപ്പം' ക്യാമ്പയിന്റെ ഭാഗമായി ആദ്യ വാർഷിക വരിക്കാരനായി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. ആദ്യ കോപ്പി കുന്നപ്പള്ളിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെ ജെ ആന്റണിയും, വീക്ഷണം കലണ്ടർ ബൂത്ത് പ്രസിഡന്റ് അനീഷ് തകിടിയിൽലും എംഎൽഎക്ക് നൽകി, ലിനു ജെയിംസ്, അജിത് കുമാർ, പ്രദീഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisement

Tags :
kerala
Advertisement
Next Article