Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലയ്ക്ക് പുതു നേതൃത്വം

08:27 AM Oct 31, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : മലാസിൽ കൂടിയ അംഗങ്ങളുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisement

തിരഞ്ഞെടുപ്പ് ചുമതലവഹിക്കുന്ന സെന്ട്രൽ കമ്മിറ്റി നേതാക്കളായ സലിം കളക്കര, നവാസ് വെള്ളിമാട് കുന്ന് എന്നിവരുടെ സാനിദ്ധ്യത്തിൽ അവതരിപ്പിച്ച പാനലിനെ ഐക്യകണ്ഡേന അംഗീകരിച്ചു.
വിൻസന്റ് കെ ജോർജ്ജ് (പ്രസിഡന്റ് ),റാസി കോരാണി (ജനറൽ സെക്രട്ടറി-സംഘടനാ ചുമതല),സുധീർ കൊക്കര (ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ .

രാജ്യതാല്പര്യത്തോട് ചേർന്ന് നില്കുമ്പോൾ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരുമയോടെ കൈകോർക്കാമെന്ന് നിയുക്ത പ്രസിഡന്റ് വിൻസന്റ് കെ ജോർജ്ജ് അഭിപ്രായപ്പെട്ടു.

അൻസാർ അബ്ദുൽ സത്താർ,അൻസാർ വർക്കല (വൈസ് പ്രസിഡന്റ് ), മാഹീൻ കണിയാപുരം, റിയാസ് തെന്നൂർ (ജനറൽ സെക്രട്ടറി) എന്നിവരും,സെന്ട്രൽ കൗണ്‍സിൽ അംഗങ്ങളായി അഡ്വ. എൽ കെ അജിത്ത്,ഷാജഹാൻ കല്ലബലം, റഫീക്ക് വെബായം , സഫീർ ബുർഹാൻ,നിഷാദ് ആലംകോട്, സജീർ പൂന്തുറ, നാസർ കല്ലറ,ഭദ്രൻ എന്നിവരും,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി രവി കാരക്കോണം,ഷാൻ പള്ളിപ്പുറം,ദാവൂദ്,സേതുനാഥ്,നിസ്സാം,ഷമീർ പച്ചക്കാട്,ലത്തീഫ് കല്ലോട്,രാജശേഖരൻ , ഷിറാസ് പറബിപാലം,സക്കീർ ഹുസ്സെൻ,സുധി ഭദ്രൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
Next Article