Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുതിയ മന്ത്രിമാർ ഈ മാസം; ഗണേഷ്കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യും

11:05 AM Dec 14, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം; സംസ്ഥാന മന്ത്രിസഭയിലെ മാറ്റം ഈ മാസം അവസാനം. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുക്കും. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ക്രിസ്മസിന് തലേന്ന് ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത. ആന്റണി രാജു, അഹമ്മദ് തേവർകോവിൽ എന്നിവരാണ് ഒഴിവാക്കപ്പെടുന്ന മന്ത്രിമാർ.

Advertisement

Tags :
kerala
Advertisement
Next Article