For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ

03:13 PM Jul 01, 2024 IST | Online Desk
മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ
Advertisement

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു. ഡൽഹിയിൽ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും മഴ തുടരുകയാണ്.

Advertisement

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചു. നിരവധി റോഡുകൾ മഴയിൽ തകർന്നു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ 4 പേരുടെ മൃതദേഹം കണ്ടെത്തി. ഗുജറാത്തിലെ ഛർവാഡയിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരണപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.