For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നഡ്ജ് സിദ്ധാന്തം കേരളത്തിന്റെ വളര്‍ച്ചയില്‍

07:10 PM Nov 24, 2024 IST | Online Desk
നഡ്ജ് സിദ്ധാന്തം കേരളത്തിന്റെ വളര്‍ച്ചയില്‍
Advertisement
Advertisement

പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ റിച്ചാര്‍ഡ്താലര്‍ തന്റെ സഹപ്രവര്‍ത്തകനായ സണ്‍സിനോടൊപ്പം 'ഇംപ്രൂവിങ് ഡിസിഷന്‍സ് എബൗട്ട ്‌ഹെല്‍ത്ത്,വെല്‍ത്ത് ആന്‍ഡ് ഹാപ്പിനസ് 'എന്നപുസ്തകത്തിലൂടെ 2008ല്‍രൂപീകരിച്ച സിദ്ധാന്തമാണ് നഡ്ജ് സിദ്ധാന്തം. ഓരോമനുഷ്യരുടെയുംജീവിതത്തില്‍ചെറിയചെറിയ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നഅവരെസ്വാധീനിക്കുന്നശാസ്ത്രമാണ്‌നഡ്ജ്‌സിദ്ധാന്തം.
ഓരോ വ്യക്തികള്‍ക്കുംസ്വയംതീരുമാനങ്ങള്‍എടുക്കാനുംഅവരെസഹായിക്കാനുംഅവരുടെ ജീവിതലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും അവരെ ഈ സിദ്ധാന്തം വളരെയധികം സഹായിക്കുന്നു.ഈസിദ്ധാന്തം ജീവിതത്തില്‍സ്വായത്തമാക്കുന്നത്തിലൂടെ ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും അവരെ സ്വയംപര്യാപ്തരാക്കാനും സഹായിക്കുന്നു. ഈസിദ്ധാന്തത്തില്‍ ഉള്‍പ്പെടുന്ന പ്രേരണകള്‍ നിഷ്പ്രഭമായ പ്രേരണകളാണ്. അവആരുടെയും നിയന്ത്രണത്തില്‍ നിന്ന് ഉടലെടുക്കുന്ന പ്രേരണകളല്ല. അവ ഓരോരുത്തരുടെയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
ഈ നഡ്ജ്‌സിദ്ധാന്തത്തിന്റെ പ്രധാനഘടകങ്ങളില്‍ ഒന്നാണ് 'ചോയ്‌സ്ആര്‍ക്കിടെക്ചര്‍'.ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് തെരഞ്ഞെടുക്കലുകളുടെ ഘടന എന്നാണ്. അതിനുദാഹരണമാണ് ഭക്ഷണശാലകളില്‍ അനാരോഗ്യ ഭക്ഷണംപ്രദര്‍ശിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണംഎന്ന രീതിയില്‍ ഉപഭോക്താക്കളെ സ്വാധീനിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണരീതി അവരില്‍ വളര്‍ത്തുന്നു. ഇത്ഉപഭോക്താക്കളില്‍ഉണ്ടാവുന്നബോധപൂര്‍വ്വമായഒരുതീരുമാനംഅല്ലഅവരുടെമനസ്സില്‍ഒരുസ്വാഭാവികമായമാറ്റമാണ്പ്രധാനംചെയ്യുന്നത്. അവരെസ്വാധീനിക്കുന്നഘടകങ്ങളില്‍കോഗ്‌നിറ്റീവ്ബയാസുകള്‍അടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ളകോഗ്‌നിറ്റീവ്ബയാസുകള്‍നമ്മളെവളരെയേറെസ്വാധീനിക്കുന്നു. എന്നാല്‍അവനമ്മില്‍ചെറിയമാറ്റങ്ങള്‍മാത്രമേസൃഷ്ടിക്കുന്നുള്ളൂ.ഇന്നത്തെസമൂഹത്തില്‍ഈസിദ്ധാന്തംഅനേകംവ്യവസായമേഖലകളില്‍വളരെവ്യാപകമായിഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്ഇന്നത്തെകാലത്ത്എല്ലാഉപഭോക്താക്കളുംതന്നെബാങ്കിംഗ്മേഖലയില്‍സേവിങ്സ്സാധാരണചെയ്തുതുടങ്ങുന്നരീതിയില്‍ഈസിദ്ധാന്തംപ്രയോഗിക്കുന്നു. അതായത്ഓട്ടോമാറ്റിക്‌സേവിങ്‌സ്‌പ്രോഗ്രാമുകള്‍എന്നത്ഉപഭോക്താക്കളില്‍നേരിട്ട്ഒരുചെറിയശതമാനംചെലവുകള്‍കുറയ്ക്കാന്‍സഹായിക്കുന്നു.
അതുപോലെതന്നെപലമേഖലകളിലുംഈസിദ്ധാന്തംആളുകളില്‍സ്വാധീനിക്കുകയുംഅവരുടെസ്വഭാവരീതിയില്‍ഒട്ടേറെമാറ്റങ്ങള്‍വരുത്താനുംസഹായിക്കുന്നു.ബാങ്കിംഗ്മേഖലമുതല്‍ആരോഗ്യംമേഖലവരെഈസിദ്ധാന്തംആളുകളുടെസ്വഭാവത്തില്‍വളരെയേറെമാറ്റങ്ങള്‍വരുത്തുന്നു.

വാണിജ്യമേഖലയില്‍നഡ്ജ്‌സിദ്ധാന്തത്തിന്റെപ്രായോഗികത

ഇന്ന് വാണിജ്യമേഖലയില്‍ നഡ്ജ്‌സിദ്ധാന്തം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗികത വ്യവസായരംഗത്ത് ശക്തമായഒരു ഉപകരണമായി മാറികഴിഞ്ഞിരിക്കുന്നു. 'ഈകോമേഴ്‌സ് ' തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഉപഭോഗപ്രവണത കൂട്ടാനും ഓണ്‍ലൈന്‍ഷോപ്പിംഗ്‌സിദ്ധാന്തം ഉപയോഗിക്കുന്നു.
'ലിമിറ്റഡ്‌സ്റ്റോക്ക്' അല്ലെങ്കില്‍ 'ഓഫര്‍ കാലാവധി കഴിഞ്ഞു' തുടങ്ങിയപ്രയോഗങ്ങള്‍ ഉപഭോക്താവിന് ആകസ്മികമായ തീരുമാനങ്ങള്‍ എടുക്കാനും അവരെആ വസ്തുക്കള്‍ വാങ്ങാനും പ്രേരിപ്പിക്കുന്നു.

ഇത്തരത്തിലുള്ള പ്രയത്‌നങ്ങള്‍ ഉപഭോക്താക്കളുടെ ഉപഭോഗരീതിയില്‍ മാറ്റംവരുത്തുന്നതിന് വളരെയേറെ സഹായിക്കാന്‍ അതിവേഗം ഫലപ്രാപ്തി കൈവരിക്കുന്നു.ഫിയര്‍ ഓഫ ്മിസ്സിംഗ്ഔട്ട് എന്നപ്രയോഗം ഈ സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്നതിന് ഉപഭോക്താവിനെ സഹായിക്കുന്നു.

ഈസിദ്ധാന്തംകേരളത്തിലെഅക്ഷയകേന്ദ്രങ്ങള്‍മുതലായസര്‍ക്കാര്‍സ്ഥാപനങ്ങളില്‍പ്രയോഗിക്കുന്നത്ഇ - സേവനങ്ങള്‍ആളുകളിലേക്ക്മികച്ചരീതിയില്‍എത്തിച്ചേരുന്നതിന്‌സഹായിക്കുന്നു.
അതുപോലെ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് നഡ്ജ്‌സിദ്ധാന്തം ആളുകളില്‍ പ്രചരിപ്പിക്കാന്‍ സഹായകമാകുന്നു. അത് പോലെ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ഈ സിദ്ധാന്തം പ്രയോഗിക്കുന്നത്തിലൂടെ വളരെ ചെറുപ്രായത്തില്‍ തന്നെ അവരുടെ സ്വഭാവരൂപീകരണത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധയിനം ബോധവത്കരണപരിപാടികള്‍, ക്ലാസുകള്‍ മുതലായവസംഘടിപ്പിക്കുന്നത് അവരില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നു.

പ്രധാന സമാനതകളില്‍:
ദൈനംദിന ജീവിതത്തില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമാറ്റങ്ങള്‍: ഉദാഹരണത്തിന്, ഒരു ജൈവവളങ്ങളില്‍ നിന്നും ഉത്പാദിപ്പിച്ച ഭക്ഷണം ഉച്ചഭക്ഷണത്തിന് ലഭ്യമാക്കല്‍ എന്നത് വ്യക്തിയെ ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍പ്രേരിപ്പിക്കുന്നു.
തെളിവുകള്‍: പൊതുജനാരോഗ്യത്തിനായി അടിയന്തിര കുത്തിവെപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് ഒരു നല്ല ഉദാഹരണമാണ്.
ചെറുപ്രേരണകള്‍: പൊതുസ്ഥലങ്ങളില്‍ കൈകഴുകല്‍, കുറിപ്പുകള്‍ വയ്ക്കല്‍, കുടിവെള്ള പകര്‍ച്ചവ്യാധി തടയാന്‍ പൊതുസ്വഭാവം മാറ്റാന്‍ സഹായിക്കുന്നു.

ഈ തിയറിയുടെ പ്രധാനആശയങ്ങളില്‍ചിലത്:
സ്വഭാവംമൂല്യമാക്കല്‍ (Value Framing): വ്യക്തികള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍എങ്ങനെയായിരിക്കും കാണുന്നത്, അവരില്‍ നല്ലതീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതാണ്.
ക്യൂഗിവിംഗ് (Cue Giving): വ്യത്യസ്തസാഹചര്യങ്ങളില്‍വ്യക്തിയെനല്ലരീതിയിലേക്ക ്‌പ്രേരിപ്പിക്കാനായി ലളിതവും ആകര്‍ഷകവുമായ സൂചനകള്‍ നല്‍കുന്നത്. കേരളത്തില്‍ നഡ്ജ്തിയറി പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ഏറെപ്രാധാന്യമുള്ള രീതിയായി മാറിയിരിക്കുന്നു. സാധാരണക്കാരുടെസമീപനം (public approach) പരിസ്ഥിതിയോടുംആരോഗ്യത്തോടുംകൂടുതല്‍സുഗമമായിമാറ്റുന്നതിനാണ് ഈ സിദ്ധാന്തം ഉപയോഗിക്കുന്നതെന്നത് ശ്രദ്ധേയം

(പൂനെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി എക്കണോമിക്‌സ് ആന്‍ഡ് അനാലിറ്റിക്‌സ് വിദ്യാര്‍ഥിയാണ് ലേഖിക)

Tags :
Author Image

Online Desk

View all posts

Advertisement

.