ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജ് ന് ആദരാജ്ഞലികൾ
07:46 PM Jan 09, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement
ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജ് ഇന്ന് രാവിലെ നാട്ടിൽ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. മക്കൾ: നതാഷ ജോർജ് , ജിയോ ജോ (രണ്ട് പേരും ഓസ്‌ട്രേലിയ) സംസ്കാരം 13 ന് രാവിലെ സെയിന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ, കുടശ്ശനാട്, ആലപ്പുഴ . പ്രവാസിയായിരുന്നപ്പോൾ കുവൈറ്റ് ഒഐസിസി യുടെ പ്രവത്തനങ്ങളിൽ സജ്ജീവമായിരുന്ന ശ്രിമതി ആനി ജോർജിന്റെ അകാല വിയോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
Advertisement