പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി അനുശോചിച്ചു.
10:09 PM Jan 09, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ ന്റെ നിര്യാണത്തിൽ ഒഐAസിസി കുവൈറ്റ് അനുശോചിച്ചു. മലയാള സംഗീത ശാഖയിലെ ഭാവനാദം നിലച്ചെങ്കിലും പി ജയചന്ദ്രൻ പാടിയ പാട്ടുകളുടെ സുഗന്ധം എന്നും നിലനിൽക്കുമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി കുവൈറ്റ് പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി എസ് പിള്ള എന്നിവർ ചേർന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.
Advertisement