For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കം.

01:30 AM Feb 04, 2024 IST | നാദിർ ഷാ റഹിമാൻ
പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കം
Advertisement

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ഒഐസിസി ഓഫീസിൽ അംഗത്വ ഫോം വിതരണോത്ഘാടനം സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവിന് കൈമാറി തുടക്കം കുറിച്ചു.

Advertisement

സൗദിയിൽ ഇഖാമയുള്ള കേരളീയർക്ക് ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്,ഒരു വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.

ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, ബാലുക്കുട്ടൻ,സജീർ പൂന്തറ, ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി,സക്കീർ ദാനത്ത്, സെക്രട്ടറി ഷാനവാസ്‌ മുനമ്പത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, നാഷണൽ,സെൻട്രൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗങ്ങളാ സലീം അർത്തിയിൽ, നാസർ മാവൂർ, മുസ്തഫ പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ,സിദ്ദിഖ് കല്ലുപറമ്പൻ,ഷഫീക് പുറക്കുന്നിൽ,വിൻസെന്റ് ജോർജ്, ഹർഷാദ് എം.ടി, ശരത്‌ സ്വാമിനാഥൻ, വിവിധ ജില്ലാ ഭാരവാഹികളായ മോഹൻദാസ് വടകര, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്,ജംഷിദ് തുവ്വൂർ,ഷഹീർ കോട്ടക്കാട്ടിൽ,സൈനുദ്ധീൻ പട്ടാമ്പി,സാബു കൊല്ലം, നിഹാസ് ഷരീഫ്, ഷാൻ പള്ളിപ്പുറം, മൊയ്തു മണ്ണാർക്കാട്, മുമ്പിൻ മാത്യു കോട്ടയം എന്നിവർ സന്നിഹിതരായി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.