Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

09:18 PM Feb 05, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജൈസൽ എളമരത്തിന്റെ സാനിധ്യത്തിൽ നടന്ന യോഗം ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്‌ഘാടനം ചെയ്തു.

Advertisement

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കള്ളക്കര, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം , നൗഫൽ പാലക്കാടൻ , അമീർ പട്ടണത്ത് , സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ , ട്രഷറർ സാദിഖ് വടപുറം , അൻസാർ വാഴക്കാട്, സലീം വാഴക്കാട് ,ഉണ്ണി വാഴയൂർ , മുത്തു പാണ്ടിക്കാട് , സൈനുദീൻ വെട്ടത്തൂർ ,ശിഹാബ് അരിപ്പൻ , സംവീർ , ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.

നജീബ് വാഴയൂർ ( പ്രസിഡന്റ് ), മൊയ്‌ദീൻ കുട്ടി പുളിക്കൽ (ജനറൽ സെക്രട്ടറി സംഘടന ചുമതല),ഷാനിഷ് ചിറ്റൻ വാഴക്കാട് (ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ . സംവീർ വാഴക്കാട്, ഫിറോസ് ചീക്കോട് (വൈസ് പ്രസിഡന്റ്)
മൻസൂർ ബാബു കൊണ്ടോട്ടി, ശകീൽ കൊണ്ടോട്ടി (ജനറൽ സെക്രെട്ടറി )ഹഫീസ് ചിറ്റൻ ,കബീർ വാഴയൂർ , ഹമീദ് വാഴയൂർ , മുഹമ്മദ് അലി വാഴക്കാട് (സെക്രട്ടറി ) എന്നിവരാണ് മറ്റു ഭാരവാഹികൾ .

Advertisement
Next Article