For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അന്നം തരുന്ന നാടിന് ഐക്യദാർഢ്യം: റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി

11:36 PM Sep 23, 2024 IST | നാദിർ ഷാ റഹിമാൻ
അന്നം തരുന്ന നാടിന് ഐക്യദാർഢ്യം  റിയാദ് ഒ ഐ സി സി തൃശ്ശൂർ ജില്ലാ കമ്മിറ്റി
Advertisement

റിയാദ്: സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനം ഓ.ഐ സി.സി. തൃശ്ശൂർ ജില്ലാ കമ്മിറ്റി ആഘോഷിച്ചു. സബർമതിയിൽ നടന്ന ആഘോഷ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

Advertisement

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂർ, ഒഐസിസി വനിതാ വേദി ആക്ടിങ് പ്രസിഡണ്ട് സ്മിത മുഹയുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അൻസായി ഷൗക്കത്ത്, മാത്യു സിറിയാക്ക്, ഗഫൂർ ചെന്ത്രാപ്പിന്നി ,മജീദ് മതിലകം, സുലൈമാൻ മുള്ളൂർക്കര, സലാം കൊടുങ്ങല്ലൂർ, ഹാരിസ് കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ, ബാബു കൊടുങ്ങല്ലൂർ,സ്വാലിഹ് മുഹയുദ്ദീൻ , സൈറ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.