For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി, സഭ നിർത്തിവച്ച് ചർച്ച ചെയ്യും

11:03 AM Jan 30, 2024 IST | veekshanam
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി  പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി  സഭ നിർത്തിവച്ച് ചർച്ച ചെയ്യും
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ
സാമ്പത്തിക പ്രതിസന്ധി ചർച്ചചെയ്യാൻ പ്രതിപക്ഷത്തിന്റെ അടിയന്തര
അടിയന്തര പ്രമേയത്തിന് അനുമതി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും.
കേരളത്തിൻ്റെ ചരിത്രത്തിലെ
ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ
സംസ്ഥാനം കടന്നുപോകുന്ന സാഹചര്യങ്ങൾ
പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടും. ഇതിലൂടെ
സംസ്ഥാന സർക്കാരിന്റെ ധൂർത്തും
കെടുകാര്യസ്ഥതയും അഴിമതിയും പ്രതിപക്ഷം
സഭയിൽ ചോദ്യം ചെയ്യും. റോജി എം. ജോൺ
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഗവർണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള
നന്ദിപ്രമേയ ചർച്ച ഇന്നും സഭയിൽ തുടരും.

Advertisement

Tags :
Author Image

veekshanam

View all posts

Advertisement

.