അമിത അളവിൽ ഉറക്കുഗുളിക കഴിച്ച നിലയിൽ; അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ
02:58 PM Nov 08, 2023 IST
|
Veekshanam
Advertisement
കൊച്ചി: അമിത അളവിൽ ഉറക്കുഗുളിക കഴിച്ച നിലയിൽ അലൻ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്.
Advertisement
ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷമാണ് ആത്മഹത്യക്ക് ശ്രമം. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Next Article