ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്ത്; പെട്രോള്‍ -ഡീസല്‍ വില കുറച്ച് കേന്ദ്രം
10:20 PM Mar 14, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പെട്രോള്‍ -ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകമാണ് പെട്രോള്‍ -ഡീസല്‍ വില
രണ്ട് രൂപ കുറച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ നില്‍ക്കെയാണ് പൊതുജനത്തിന്റെ കണ്ണിൽപൊടിയിടാൻ കേന്ദ്രത്തിന്റെ നടപടി.
Advertisement
Next Article