Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊന്നാനികൾച്ചറൽവേൾഡ് ന് പുതിയ ഭാരവാഹികൾ

01:05 AM Jan 07, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി. സി. ഡബ്ള്യു. എഫ്.) കുവൈത്ത് ഘടകം അടുത്ത മൂന്ന് വർഷത്തേക്കുള്ള (2025 -2027) ഭാരവാഹികളെ തെരെഞ്ഞെടുത്തു. അശ്‌റഫ് പി. പ്രസിഡന്റ്, മുസ്തഫ എം. വി. ജനറൽ സെക്രട്ടറി, അനൂപ് കെ. ഭാസ്കർ ട്രഷറർ. മറ്റു ഭാരവാഹികൾ മുഹമ്മദ് ഷാജി, ആർ വി നവാസ്, കെ കെ ശരീഫ് (വൈസ് പ്രസിഡന്റ്‌മാർ) പി. പി. ജറീഷ്, എം. വി. മുജീബ്, ഹാഷിം സച്ചു (ജോയിന്റ് സെക്രട്ടറിമാർ ) ആർ വി സിദ്ധീഖ് (ഫിനാൻസ് സെക്രട്ടറി) അശ്‌റഫ് യു. (അഡ്വൈസറി ബോർഡ് ചെയർമാൻ) പ്രശാന്ത് കവളങ്ങാട്, കെ. നാസർ, ടി. ടി. നാസർ, എം വി സുമേഷ്, (വൈസ് ചെയർമാൻമാർ ) കെ. വി. യുസുഫ് (സ്വശ്രയ കോർഡിനേറ്റർ), ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, പി. വി. റഹീം, നൗഷാദ്, സുനിൽ, സിദ്ധിഖ്‌ , പി. റഫീഖ്, കെ അഷ്‌റഫ്‌, അജിലേഷ്, എ. റാഫി, കെ. കെ. ആബിദ്, ആർ. വി. ബഷീർ, സി. ഫഹദ്, നൗഷാദ് റൂബി, ശാഹുൽ ഹമീദ്, മജീദ്, മുഹമ്മദ് സമീർ, ഷംഷാദ്, ഷറഫുദ്ധീൻ, മൂസ ബാവ (എക്സ്ക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisement

Advertisement
Next Article