കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം
11:08 AM Dec 04, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: കായംകുളം പുനലൂർ സംസ്ഥാനപാതയിൽ മൂന്നാംകുറ്റിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാർഥികളുൾപ്പെടെ 10 പേർക്ക് പരുക്ക്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.
Advertisement
Next Article