ഉപജില്ലാ വടംവലിയിൽ പുളിന്താനം സെൻറ് ജോൺസ് സ്കൂളിന് ഒന്നാം സ്ഥാനം
06:06 PM Aug 17, 2024 IST
|
Online Desk
Advertisement
പുളിന്താനം: മൂവാറ്റുപുഴ സബ് ജില്ലാ സീനിയർ ബോയ്സ് വിഭാഗം വടംവലി മത്സരത്തിൽ ആണ് പുളിന്താനം സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ മോഡൽ സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു. സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. സീനിയർ ഗേൾസ് വിഭാഗത്തിൽ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.
Advertisement
Next Article