നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല
11:58 AM Dec 22, 2023 IST | Online Desk
Advertisement
നവകേരള സദസ് കൊണ്ട് കേരളത്തിനൊരു ഗുണവും ഉണ്ടായില്ല.ഇതൊരു രാഷ്ട്രീയ വ്യായാമം മാത്രമാണ്.
Advertisement
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്തത്.കുട്ടികളെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.