For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

12:14 PM Oct 25, 2024 IST | Online Desk
കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞെട്ടലോടെയാണ് കേരളം വാര്‍ത്ത കേട്ടത്. കുറ്റകരമായ കാര്യമാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

Advertisement

കോഴ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ തയ്യാറാകാത്തത്. ഈ ഭരണത്തിന് വിശ്വാസ്യത ഉണ്ടെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Author Image

Online Desk

View all posts

Advertisement

.