Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവും, 8.85 ലക്ഷം രൂപ പിഴയും ശിക്ഷ

07:40 PM Feb 06, 2024 IST | Online Desk
Advertisement
Advertisement

മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.11 ഉം, 12 ഉം വയസുള്ള പെൺമക്കളെയാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്.

123 വർഷം തടവിനൊപ്പം
8.85 ലക്ഷം രൂപ പിഴയും അടയ്ക്കണം.2022 രജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതി വിധി പറഞ്ഞത്.

Advertisement
Next Article