For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുനരധിവാസം വൈകുന്നു; വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പ്രതിഷേധം

02:16 PM Oct 30, 2024 IST | Online Desk
പുനരധിവാസം വൈകുന്നു  വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ  ചൂരല്‍മല ദുരന്തബാധിതരുടെ പ്രതിഷേധം
Advertisement

വയനാട്: വയനാട് പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ ധര്‍ണ. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു എന്നാരോപിച്ചാണ് ജനശബ്ദം ജനകീയ ആകഷന്‍ കമ്മറ്റിയുടെ പ്രതിഷേധം. ദുരന്തം നേരിട്ട് ബാധിച്ചവരും ഇതിന് അടുത്ത പ്രദേശത്തായി താമസിക്കുന്നവരും പലതരത്തിലുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുമാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. തങ്ങളെയും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.