Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിമിഷ പ്രിയയുടെ മോചനം; മാനുഷിക പരിഗണന മുൻനിർത്തി ഇടപെടാൻ തയ്യാറെന്ന് ഇറാൻ

03:05 PM Jan 02, 2025 IST | Online Desk
Advertisement

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് മോചനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു.

Advertisement

Tags :
international
Advertisement
Next Article