Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

03:57 PM Oct 17, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കേരള ഗവർണർ സ്ഥാനത്തുനിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പുകൾക്കുശേഷം ഗവർണർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.

Advertisement

ആരിഫ് മുഹമ്മദ് ഖാനു പകരം നാവികസേന മുൻ മേധാവി അഡ്‌മിറൽ ദേവേന്ദ്ര കുമാർ ജോഷിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നൽകുന്നതും പരിഗണനയിലാണ്. ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള അടക്കമുള്ളവർക്കും മാറ്റം വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Tags :
kerala
Advertisement
Next Article