For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം

02:27 PM Dec 04, 2023 IST | Online Desk
വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം
Advertisement

വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം

Advertisement

വയനാട്: ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ശബരിമല ദർശനം കഴിഞ്ഞ്‌ മടങ്ങിയ കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂരിൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.
ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Author Image

Online Desk

View all posts

Advertisement

.